important sits

IMPORTANT SITES SPARK Login | DDE EKM - DEO Aluva | General Education | SAMPOORNA | Transfer and Posting | GPF Credit Card | Mid Day Meal | It@School | NuMATHS Results 2016 | Kerala Treasury | Income Tax Dep: | TRACES | E-Filing | DA Orders | SCERT | Pareekshabhavan | School Code Unification | INSPIRE Award | Financial Dep Orders | Department Test Results | UDISE | WIFS Website | School Employee Details | NCERT Teacher Text | Incentives to SC/ST Girls Data Entry Site | Padapusthakam Android | OBC Prematric 2015 | HSS Live | Mathsblog | Protected/pooled teachers Data | Sixth working Day 2016-2017 UID - Website | Registration for OBC / OEC Prematric Scholarship - 2016 -2017 | Noon Food Daily Update Site | OBC Prematric 2016 Data entry site | Text Book Indent 2018-19 | Primary SITC Data Collection Link | Kalippetty ICT Training Data Entry | Schoolwiki | LSS USS Data Entry 2017 | PCM Scholarship Result | K TET Result | GIS Login Website | BIMS | ICT Training for UP Teachers | Link Aadhar with Pan Card | Samagra | National Scholarship Portal | Viswas SLI/GIS

Ever Rolling Trophy Pending Angamaly Sub Dist

താഴെ പേരു തന്നിരിക്കുന്ന വിദ്യാലയങ്ങള്‍ റവന്യൂ ജില്ലാ  എവര്‍ റോളിങ് ട്രോഫികള്‍ ഇന്നു തന്നെ  എ ഇ ഒ ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്
UP Sanskrit
  • ഗാനാലാപനം- BS UPS Kalady
  • കഥാകഥനം- BS UPS Kalady
  • അക്ഷരശ്ലോകം- BS UPS Kalady
  • സിദ്ധരൂപോച്ചാരണം- BS UPS Kalady
HS General
  • ചെണ്ട - BHSS Kalady
  • ചാക്യാര്‍കൂത്ത് - NSS HSS Parakkadav
  • പ്രസംഗം (ഇംഗ്ലീഷ്) - Depaul EMHS Angamaly
  • ഉപന്യാസം (മലയാളം) - MA HSS Nedumbassery
  • പദ്യം ചൊല്ലല്‍ ( ഇംഗ്ലീഷ്) -   Depaul EMHS Angamaly
  • കോല്‍ക്കളി -  Depaul EMHS Angamaly
  • പ‍ഞ്ചവാദ്യം - BHSS Kalady
  •  ദേശഭക്തി ഗാനം- BHSS Kalady
 HS Sanskrit
  • അക്ഷരശ്ലോകം - NSS HSS Parakkadav
  • പ്രശ്നോത്തരി - - BHSS Kalady
  • പദ്യം ചൊല്ലല്‍ - BHSS Kalady
  • പാഠകം(B) - NSS HSS Parakkadav
  • പാഠകം(G) - BHSS Kalady
  • ഗാനാലാപനം - - BHSS Kalady
  • ഗാനാലാപനം (G) St josephs HS Poovathussery
HSS General
  • കാവ്യകേളി - BHSS Kalady

UP Sanskrit Runner Up Trophy
UP Sanskrit Best school trophy
HS Sanskrit Runner Up Trophy

How to Link Aadhar with Spark

ജീവനക്കാരുടെ ആധാര്‍ നമ്പര്‍ സ്പാര്‍ക്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് താഴെ തന്നിരിക്കുന്ന വീഡിയോയില്‍ വിവരിച്ചിരിക്കുന്നു

PF Loan Slip from AG


സര്‍ക്കാര്‍ ജീവനക്കാരില്‍ പലരും ഇപ്പോള്‍ NRA എടുക്കേണ്ടി വരുമ്പോള്‍ AGS Slip ലഭിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്. Accountant General Office ഇതുവരെ നേരിട്ട് അയച്ചു തരികയായിരുന്നു. ഇപ്പോഴാകട്ടെ പുതിയതായി ആരംഭിച്ചിരിക്കുന്ന Employees Portal വഴി ജീവനക്കാര്‍ക്ക് Loan Sanction Statement ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതെങ്ങനെയാണെന്നു നോക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് സൈറ്റിലേക്ക് പ്രവേശിക്കാം.
സൈറ്റില്‍ ആദ്യം പ്രവേശിക്കുമ്പോള്‍ ഓരോ ജീവനക്കാരനും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
താഴെക്കൊടുത്തിരിക്കുന്നതാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സൈറ്റിന്റെ ഹോം പേജ്
ഈ പേജിന്റെ താഴെ കൊടുത്തിരിക്കുന്ന Create/Forgot Password എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ താഴെ കൊടുത്തിരിക്കുന്ന പേജില്‍ എത്തിച്ചേരും.
ഇവിടെ ഇമെയില്‍ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കുക. Submit ചെയ്യുമ്പോള്‍ സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന ഇമെയിലിലേക്ക് പുതിയ പാസ്‌വേഡ് അയച്ചുതരും. താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക.
സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐ ഡി തന്നെയായിരിക്കണം നല്‍കേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പ്രസ്തുത ഇമെയിലിന്റെ പാസ്‌വേഡും അറിഞ്ഞിരിക്കണം. ഇങ്ങനെ അയച്ചുതന്നിരിക്കുന്ന പാസ്‌വേഡ് ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ താഴെ നല്‍കിയിരിക്കുന്നതു പോലെ Employee സൈറ്റില്‍ പ്രവേശിക്കും. ഇവിടെ പാസ്‌വേഡ് മാറ്റാനുള്ള സൗകര്യമുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് പാസ്‌വഡ് മാറ്റുകയാണ് ആദ്യം വേണ്ടത്.


വിജയകരമായി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ Accountant General Office അയച്ചുതന്ന PF Loan Sanction Slip ഡൗണ്‍ലോഡ് ചെയ്യാം. മുകളില്‍ നല്‍കിയിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കുക.


SSLC Valuation

  • SSLC Valuationന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ വാല്യുവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
  • പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന ഗവ./എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം.

Update School Details in Sampoorna

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയവും സ്ഥാപിച്ച വര്‍ഷം, സ്‌കൂള്‍ സ്ഥിതിചെയ്യുന്ന അസംബ്ലി നിയോജകമണ്ഡലം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനു ഫെബ്രുവരി 20ന് മുമ്പ് സമ്പൂര്‍ണ സോഫ്ട്‌വെയറില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്തശേഷം ഡാഷ്‌ബോര്‍ഡില്‍ ലഭ്യമായിട്ടുളള സ്‌കൂള്‍ ഡീറ്റെയില്‍സ് ലിങ്കില്‍ സ്‌കൂള്‍ സ്ഥാപന വര്‍ഷവും മറ്റ് അടിസ്ഥാന വിവരങ്ങളും ചേര്‍ക്കണം. നല്‍കിയിട്ടുളള വിവരങ്ങള്‍ ശരിയെന്നുറപ്പുവരുത്തി സേവ് ചെയ്യണം.

Broadband Connection Status

Broadband internet connectivity to all secondary schools in Kerala was provided from 2007 onwards. As part of High-Tech school project, broadband connectivity provided to secondary schools is now being upgraded to High Bandwidth broadband connectivity. The high speed internet connectivity is being provided to Lower Primary and Upper Primary schools also. IT@School Project has signed an agreement with BSNL / RailTel for providing Internet facility to all Government, Aided schools with special tariff package. Strict guidelines has been issued by the Project for usage of broadband connections in schools. Students and teachers could now make use of unlimited ICT enabled content and educational tools through this facility.  നമ്മുടെ വിദ്യാലയങ്ങളില്‍ അനുവദിച്ചിരിക്കുന്ന ബ്രോഡ്ബാന്റ് കണക്ഷന്‍ സംബന്ധിച്ച സ്റ്റാറ്റസ് അറിയാന്‍  https://www.itschool.gov.in/broadband/index.php എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. LP / HS സെലക്ട് ചെയ്ത് സ്റ്റാറ്റസ് പരിശോധിക്കുക

LSS USS Data Entry 2017

LSS USS DATA ENTRY
ഇവിടെ ക്ലിക്ക് ചെയ്തോ മുകളില്‍ കാണുന്ന മികവ് ലിങ്ക് ലിസ്റ്റിലെ LSS USS Data Entry2017 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ നേരിട്ട് Data Entry സൈറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ കാണുന്നതാണ് ഈ വര്‍ഷത്തെ LSS USS Data Entry Site ന്റെ ഹോം പേജ്. കഴിഞ്ഞവര്‍ഷങ്ങളില്‍ ചില വ്യക്തികേന്ദ്രീകൃതമായ സൈറ്റിനേക്കാള്‍ ഏറെ User Friendly ആയിട്ടുള്ള ഡാറ്റ എന്‍ട്രി സൈറ്റാണ് പരീക്ഷാഭവന്‍ ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ User Name - S25403 (ക്യാപ്പിറ്റല്‍ S ടൈപ്പ് ചെയ്തതിനു ശേഷം സ്കൂള്‍ കോഡ് കൂടി ടൈപ്പ് ചെയ്യുന്നതാണ് User Name. പാസ്സ്‌വേഡും അതു തന്നെ) എന്ന രീതിയിലാണ് നല്‍കേണ്ടത്. താഴെ കൊടുത്തിരിക്കുന്ന സ്റ്റെപ്പുകള്‍ മനസ്സിലാക്കുന്നത്  ‍ഡാറ്റ എന്‍ട്രിയെ സഹായിക്കും.

Malayalam Typing in Ubuntu

ഉബുണ്ടുവില്‍ മലയാളം ടൈപ്പിങ് എങ്ങനെയെന്നു നോക്കാം. ഇതിനായി കീ ബോഡ് ലേ ഔട്ടിലേക്ക് മലയാളവും കൂടി ഉള്‍പ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ഇതിനുള്ള സ്റ്റെപ്പുകള്‍ താഴെ പറഞ്ഞിരിക്കുന്നു.‌

Followers