important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

6th Working day Online Submission

6th working day കണക്കുകള്‍ സമര്‍പ്പിക്കാനുള്ള സൈറ്റ് കണ്ടിരിക്കുമല്ലോ. Click here . ഇവിടെ കൊടുത്തിരിക്കുന്നതാണ് സൈറ്റിന്റെ ഹോം പേജ്
   സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേ‍ഡും ഉപയോഗിച്ചാണ് സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.





 ലോഗിന്‍ ചെയ്തതിനു ശേഷമുള്ള പേജ് ഇവിടെ കാണാം.










ഡാറ്റ എന്റര്‍ ചെയ്യുന്നതിനു മുമ്പ് താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ. 



1. School Proforma എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി update ചെയ്യുക
2. തുടര്‍ന്ന് Medium Wise Strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വരുന്ന പെര്‍ഫോര്‍മയില്‍ വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തി സേവ് ചെയ്യുക
3. Caste wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ caste-ലും ഉള്ള കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
4. Language wise strength എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓരോ language-കളും പഠിക്കുന്ന കുട്ടികളുടെ എണ്ണം എന്റര്‍ ചെയ്ത് സേവ് ചെയ്ത് ഉറപ്പുവരുത്തുക.
5.Print Preview എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ശരിയാണെന്നുറപ്പു വരുത്തി. declaration നല്‍കി confirm ചെയ്യുക.
6. Confirm ചെയ്തു കഴിഞ്ഞാല്‍ data edit ചെയ്യുവാന്‍ സാധിക്കുന്നതല്ല. ആയതിനാല്‍ confirmചെയ്യുന്നതിനു മുന്‍പായി നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Confirm ചെയ്യുന്നതിനു മുന്പ് നല്കിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തുക


I do here by declare that the details furnished above are correct to the best of my knowledge and belief. എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു വേണം Confirm ബട്ടണില്‍ ക്ലിക്ക് ചെയ്യാന്‍

കണ്‍ഫേം ചെയ്യുന്നതിനു മുമ്പായി ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള രജിസ്റ്റര്‍ വെച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ശരിയായത് തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഒന്നു കൂടി പരിശോധിക്കുക.

Confirm കഴിഞ്ഞതിനുശേഷം എത്ര തവണ വേണമെങ്കില്‍ പ്രിന്റ് എടുക്കാവുന്നതാണ്.

സ്കൂളിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കാനുള്ള പേജ് താഴെ കാണാം






















Medium Wise Strength പേജ് താഴെ കാണാം













Print Preview page താഴെ കാണാം






No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers