important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

PSITC Training

എറണാകുളം ജില്ലയിലെ പ്രൈമറി സ്കൂള്‍ ഐ ടി കോഓര്‍ഡിനേറ്റര്‍ മാര്‍ക്കുള്ള ഐ ടി പരിശീലന പരിപാടി ഏപ്രില്‍ മാസത്തില്‍ നടക്കുകയാണ്. പരിശീലനത്തില്‍ പങ്കെടുക്കേണ്ട PSITC മാരുടെ പേരുവിവരം മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രേഖപ്പെടുത്തുമല്ലോ. ഗുഗിള്‍ ഫോമില്‍ രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.
Subdistrict *
School Code *
Name of the School *
Name of the Headmaster/Headmistress *
Phone number of the HM *
Official email of the school *
Name of the PrimarySITC *
PEN of PSITC *
Phone No. of PSITC *
email of PSITC


No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers