important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

Update Teachers Details in Training Site


അവധിക്കാല പരിശീലനത്തിനായി അധ്യാപകരുടെ പേരുവിവരം ടെയിനിംഗ് സൈറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഇതിനു മുമ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചിരുന്നുവല്ലോ.
സമ്പൂര്‍ണ്ണ യൂസര്‍ നെയിം , പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് സൈറ്റില്‍ ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് താഴെ കാണാം

 എഡിറ്റ് പേജില്‍ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്ത ശേഷം Update ബട്ടണ്‍ ക്ലിക്ക് ചെയ്യുക

 
 

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers