important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

What's New in SPARK


29-08-2014
ഇനി മുതല്‍ ഒരു ജീവനക്കാരന്  LWA നല്‍കിക്കഴിഞ്ഞാല്‍ ഡീലീറ്റ് ചെയ്യാന്‍ കഴിയില്ല. ഡിലീറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ സ്പാര്‍ക്ക് ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടേണ്ടി വരും
20-06-2014
The enhanced DA sanctioned in GO(P) No.221/2014/Fin Dtd:-16-06-2014 to Non Gazetted Employees,Gazetted Employees and those coming under UGC,AICTE and Medical Education has been updated in SPARK.
15-05-2014
Last Software Updates Till 14th May 2014 05:00PM
1.Option for Income tax deduction from salary arrear bills is introduced in SPARK
2.AS part of automatic issue of Password through SMS is introduced

22-03-2014
All DDOs and Head of offices are requested to update the data of all employees in SPARK under the menus.......personal memoranda, including photo and signature, present service details, contact details and qualification details before 15.4.2014. SDOs are also requested to update the same. Otherwise it will be difficult to process the salary of the employees with incomplete data from 4/2014 salary. Please see the instructions in Cir.25/2014/Fin dated, 17.3.2014, website www.finance.kerala.gov.in
28-02-2014
As per GO(P) 76/14/Fin dated, 21-2-2104, new salary bill form for Self Drawing Officers is introduced.For details see www.finance.kerala.gov.in. SDOs are requested to process their salary for 3/2014 by 15-3-2014 only.
27-02-2014
Regarding NPS, To check the the DDO regn numbers go to menu Admn---Code masters----DDO. The PRAN of employees as and when furnished by NSDL will be automatically updated in SPARK. To check it , go to menu Personal details----Personal memoranda---Present service details.
10-02-2014
2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 2004 ജനുവരി ഒന്നു മുതല്‍ പ്രവേശനം നേടിയ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. യുടെ ഒറിജിനല്‍, സ്റ്റാമ്പ് സൈസിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ. ഒപ്പിട്ടു നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ലഘുപത്രിക എന്നിവയുമായി പ്രവൃത്തി ദിവസം ജില്ലാ ട്രഷറി ഓഫീസറെ സമീപിക്കാം. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി എല്ലാ ഡി.ഡി.ഒ. മാരും അവരവരുടെ ഇ-മെയില്‍ ഐ.ഡി. യിലോ ട്രഷറിയുടെ www.treasury.kerala.gov.in എന്ന വെബ്‌സൈറ്റിലോ ലഭ്യമാക്കിയിട്ടുളള ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണം. കൂടാതെ എന്‍.പി.എസ്. ലെ വിവിധ സ്‌കീമുകളെക്കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം. എന്‍.പി.എസ്. സംബന്ധമായ സംശയദൂരീകരണത്തിന് തൊട്ടടുത്ത സബ്ട്രഷറി ഓഫീസറെയോ ജില്ലാ ട്രഷറിയിലെ നോഡല്‍ ഓഫീസറെയോ ഫോണ്‍: 0471 2330367 നമ്പരില്‍ ബന്ധപ്പെടാം. 
27-01-2014
Please check and update PF type under the menu, service matters---personal memoranda----present service details-----PF type, also check and update the same in present salary details------- deductions----PF type. otherwise PF schedule report generation will fail.
22-01-2014
സ്പാര്‍ക്കില്‍ അരിയര്‍ പ്രോസസ് ചെയ്യാനുള്ള പുതിയ മൊഡ്യൂള്‍ 2014 ഫെബ്രുവരി ആദ്യവാരത്തോടെ അറ്റാച്ച് ചെയ്യുന്നതാണെന്നറിയുന്നു. അരിയര്‍ പ്രോസസിങ് അതിനു ശേഷം ശരിയായ രീതിയില്‍ നടക്കുന്നതാണ്. 

17th December 2013 01:00PM

1.Rectified the problem related with HPL of SDO with the Basic 18740.

2. Checking of encashment details in  Salary Processing is modified.

3.Rectified the problem in displaying number of days in Leave Application for NGO

Software Updates On  13th December 2013 01:00PM 

1. Provision to Take Salary in Advance for the month of December

 2.Provision to Cancel  Forwarded Details

         (i) This option is for Cancelling the forwarded details of aided schools (in Increment sanction,Promotion and Transfer) which are not approved by AEO/DEO                , if needed.

3. Provision to Reject Forwarded Details 

        (i) This option is for rejecting  the forwarded details of aided schools(in Increment sanction,Promotion and Transfer)   by AEO/DEO, if needed.

4. Place and Date is added in both SDO and NGO all schedules and bills.

5.Provision to Search Office in transfer of  SDO is added.

6. Search Button is added  while selecting the office in the Transfer Order.

7. The Authentication is done in outer bill of Part time employees .

8. The period in outer bill of Part Salary is modified in case of Single Employee. 

Software Updates On 06th December 2013 05:00PM 

1.Rounding of DA calculation is made while Salary Processing

2.Cancelled bills are avoided from E-submission and resubmit of bills in Accounts module


Software Updates On 04th December 2013 05:00PM 

1. Provision is added to check whether the employee is authenticated or not while Salary processing(aided schools)

2. Provision is added to authenticate digitally at the time of editing basic through Pay Revision

20-12-2013
From 01.01.2014, Guest Facility at SPARK Help Desk will be available from 12 PM to 1 PM and 3 PM to 5PM on all working days.
10-12-2013
എല്ലാ ജീവനക്കാരുടേയും മൊബൈല്‍ നമ്പര്‍ Contact Details പേജില്‍ കൃത്യമായി നല്‍കാന്‍ സ്പാര്‍ക്ക് ആവശ്യപ്പെടുന്നു. AS part of automatic issue of Password through SMS, all employees are requested to update their current mobile numbers in their Profile -personal memoranda-contact details for SDOs and Service matters - personal details - contact details for NGOs .
25-11-2013
എയിഡഡ് സ്കൂളുകളുടെ നവംബര്‍ മാസത്തെ സാലറി പ്രോസസ് ചെയ്യണമെങ്കില്‍ അതാത് AEO/DEO ഓഫീസുകള്‍ അവരവരുടെ കീഴില്‍ വരുന്ന എയിഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സ്പാര്‍ക്ക് ഡാറ്റ വെരിഫൈ ചെയ്ത് ഓഥന്റിക്കേഷന്‍ ക്ലിയര്‍ ചെയ്യേണ്ടതുണ്ട്.
07-11-2013
എല്ലാ എയിഡഡ് സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ മാരും ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ എല്ലാ കാര്യങ്ങളും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തി ലോക്കു ചെയ്യേണ്ടതാണ്. എയിഡഡ് എല്‍പി യുപി സ്കൂളുകളുടെ കണ്‍ട്രോളിങ് ഓഫീസര്‍ അതാത് എഇഒ ആയിരിക്കും. Locked Data റീസെറ്റ് ചെയ്യാന്‍ എ ഇ ഒ ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്.
06-11-2013
ANY COMPLAINTS REGARDING TREASURY RISING OUT OF E-SUBMISSION OF SALARY BILLS MAY ALSO FORWARDED TO THE TREASURY DIRECTOR AT dotkerala@yahoo.co.in
 The first Digitally signed bill submitted to the concerned Treasury should be accompanied by a certificate that all data of employees in the bill is locked. The certificate should be counter signed by the concerned officer in AEO/DEO. The format of the certificate is available with the Treasury. Pl contact the concerned Treasury for the format
 Those who unable to e-submit their bills due to change in DDO code, are requested to contact the concerned treasuries and ensure the correctness of DDO Code and if there is any change, report the matter to SPARK at info@spark.gov.in.
 Since the Digital Signature of all concerned officers in AEO / DEO in the state is being intitialised from 7th of November 2013, all Aided Primary/High Schools in the state are directed to lock all data and get it authenticated by concerned officers in AEO/DEO by 5th of November. All AEO/DEO are requested to authenticate the locked data presented to them. Details of the proposed visit by SPARK Team to AEO / DEO can be seen at info.spark.gov.in
All SDOs and DDOs drawing salary from District Treasuries and Secretariat Sub Treasury are requested to submit online bills also along with bills generated through SPARK from October 2013 on wards. All DDOs and SDOs are also directed to update their respective head of accounts in SPARK in consultation with their Treasuries to ensure this e-submission. The detailed direction in this regard ie. Cir.78/2013/Fin dated, 17.10.2013 may kindly be seen at www.finance. kerala.gov.in All SDOs (Click here for Detailed Instructions)and DDOs(Click here for Detailed Instructions) drawing salary.
All SDOs and DDOs drawing salary from District Treasuries and Secretariat Sub Treasury are requested to submit online bills also along with bills generated through SPARK from October 2013 on wards. All DDOs and SDOs are also directed to update their respective head of accounts in SPARK in consultation with their Treasuries to ensure this e-submission. The detailed direction in this regard ie. Cir.78/2013/Fin dated, 17.10.2013 may kindly be seen at www.finance. kerala.gov.in
All SDOs (Click here for Detailed Instructions)and DDOs(Click here for Detailed Instructions) drawing salary from Secretariat Sub Treasury are requested to submit online bills also along with bills generated through SPARK from September 2013 on wards. This e-submission facility will be available in SPARK wef 25.09.2013. All DDOs and SDOs are also directed to update their respective head of accounts in SPARK in consultation with Sub Treasury, Secretariat to ensure this e-submission.
Online submission of salary bills Circular No 70-2013-Fin Dated 25-09-2013
"Recovery of Onam advance shall be deducted from the salary of October 2013 by default"
For latest updates and information on SPARK, please visit our website www.info.spark.gov.in
A new SPARK Form No. 5 has been added for nomination of controlling officers. This form can be down loaded from our web site info.spark.gov.in. Existing controlling officers in SPARK and Aided institutions need not submit this Form.
As per the directions given in Govt Circular No. Circular No 66-2012-Fin dated 15-11-2012., the present priveleges given to Accounts and Entitlement clerks or such support staff as establishment and DDO users will be withdrawn without prior notice.Download SPARK FORM NO.3 NOMINATION/ CHANGE OF NOMINATION OF DDOs/ Establishment Officers
The list of DMUs for all Government Departments is available here. Employees are requested to contact the DMUs of their respective departments for SDO Authorisation, Password re-set, DDO Code updating, General queries on SPARK etc .


06-10-2013
Drawn Salary Details ഓരോ സാമ്പത്തിക വര്‍ഷത്തേത് ആയിട്ടാണ് കാണിക്കുന്നത്.
24-09-2013
SPARK Recovery of Onam advance shall be deducted from the salary of October 2013

.......................................................................................
03-09-2013
50% അഡ്വാന്‍സ് സാലറി പ്രോസസിങിനായി പുതിയ ഒരു മൊഡ്യൂള്‍ കൂടി സ്പാര്‍ക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. Advance Salary Processing എന്നതാണ് പുതിയ മെനു. Salary Matters -> Processing -> Advance Salary -> Advance Salary Processing എന്ന രീതിയില്‍ പുതിയ മെനു എടുക്കാവുന്നതാണ്.
സാധാരണ പ്രതിമാസ സാലറി പ്രോസസ് ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് 50% Advance Salary Processing ഉം നടത്തേണ്ടത്. പ്രോസസിങ് തെറ്റിപ്പോയി എന്നു തോന്നിയാല്‍ പ്രോസസ് ചെയ്ത അഡ്വാന്‍സ് ക്യാന്‍സല്‍ ചെയ്യാവുന്നതാണ്(Salary Matters -> Processing -> Advance Salary ->Cancel Advance Processed Salary).
പ്രോസസ് ചെയ്ത Advance Salary യുടെ ബില്ല്; Bills and Schedule എന്ന മെനുവില്‍ ഉണ്ട്. (Salary Matters -> Bills and Schedule -> Advance Salary -> Advance Salary Bill)
.......................................................................................
28-08-2013
ജീവനക്കാരെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനു മുമ്പ് അണ്‍ലോക്ക് ചെയ്യേണ്ടതാണ്.
.......................................................................................
20-08-2013
  • Edit Employee Record ഇനി കാണില്ല. പകരം Personal Details. 
  • കഴിഞ്ഞ 12 മാസത്തെ സാലറി കാണാന്‍ Drawn Salary യുടെ സ്ഥാനം മാറ്റി.
  • Transfer ചെയ്യുമ്പോള്‍ തെറ്റിയാലും പേടിക്കേണ്ട;  Revert ചെയ്യാന്‍ Revert Relieving
  • Employee Details ലെ Drawn Salary എന്ന ഐറ്റവും മാറ്റി
  • Leave മെനുവില്‍ Leave Avail ന് പകരം Leave Application നും Leave history യും.
  • Bank Statement for Arrear and Leave Surrender
  • Controlling  ഓഫീസറെ സെറ്റ് ചെയ്യാന്‍ Form-5 പൂരിപ്പിച്ച് സ്പാര്‍ക്കിലേക്ക് Email ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. Controlling ഓഫീസറെ സെറ്റ് ചെയ്തെങ്കില്‍ മാത്രമേ Lock ചെയ്ത ജീവനക്കാരനെ Unlock ചെയ്യാന്‍ കഴിയൂ. Form-5 ഇടതു വശത്തെ ഡൗണ്‍ലോഡ്സില്‍. ഇതിനകം കണ്‍ട്രോളിങ് ഓഫീസറെ സെറ്റ് ചെയ്തവര്‍ Form 5 പൂരിപ്പിക്കേണ്ടതില്ല. 
  • ഹെഡ്‌മാസ്റ്ററുടെ പേരിലല്ല Spark User ID എങ്കില്‍ HM ന്റെ പേരിലേക്ക് മാറ്റേണ്ടതാണ്. ഇതിനായി Form 3 പൂരിപ്പിച്ച് സ്പാര്‍ക്കിലേക്ക് അയക്കണം
Main Menu വിലെ Administration മെനുവില്‍ ആദ്യമുണ്ടായിരുന്ന ധാരാളം ഐറ്റം എടുത്തു മാറ്റയിട്ടുണ്ട്. ഇപ്പോള്‍ താഴെ കാണുന്നതു പോലെയാണ് Administration മെനു. 5 ഐറ്റം മാത്രമാണ് Administration മെനുവിലുള്ളത്. Edit Employee Record എന്ന ഐറ്റം എടുത്തു കളഞ്ഞിരിക്കുകയാണ്. എന്നാല്‍ Service Matters എന്ന രണ്ടാമത്തെ മെനുവിലെ ആദ്യത്തെ ഐറ്റമായ Personal Details എന്ന ഓപ്ഷന്‍ വഴി Personal Details, Present Service Details, Contact Details എന്നിവ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. എങ്കിലും ചില Items ഡിസേബിള്‍ ആക്കിയിട്ടുമുണ്ട്.
എന്നാല്‍ രണ്ടാമത്തെ മെനുവായ Service Matters ല്‍ ഏതാനും ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. താഴെ കാണുന്നതു പോലെയാണ് ഇപ്പോള്‍ Service Matters മെനു.
Transfer
പലപ്പോഴും ജീവനക്കാരനെ റിലീവ് ചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാറുണ്ട്, പാര്‍ട്ട് സാലറി ശരിയായി നല്‍കാതിരിക്കുക. റിലീവിങ് തിയതി തെറ്റായി ചേര്‍ക്കുക, ജീവനക്കാരെ മാറി പോവുക തുടങ്ങിയവ. ഇങ്ങനെ വരുമ്പോള്‍ തെറ്റായി ട്രാന്‍സ്ഫര്‍ ചെയ്ത ജീവനക്കാരനെ വീണ്ടും നമ്മുടെ ഓഫീസിലേക്ക് കൊണ്ടുവന്ന് ശരിയായ രീതിയില്‍ റിലീവ് ചെയ്യാവുന്നതാണ്. ഇതിനു വേണ്ടി ഒരു ഓപ്ഷന്‍ കൂടി Transfer മെനുവില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. Revert Relieving എന്നതാണ്  പുതിയതായി കൂട്ടിച്ചേര്‍ത്ത ഐറ്റം (Service Matters -> Transfer -> Revert Relieving). Relieve ചെയ്ത ഒരു ജീവനക്കാരനെ വീണ്ടും നമ്മുടെ ഓഫീസിലേക്കു തന്നെ കൊണ്ടു വരാനാണ് Revert Relieving എന്ന ഓപ്ഷന്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ റിലീവ് ചെയ്ത ജീവനക്കാരനെ പുതിയ ഓഫീസില്‍ Join ചെയ്യിച്ചിട്ടുണ്ടെങ്കില്‍ Revert ചെയ്യാന്‍ പ്രയാസമാണ്.
Leave 
ലീവ് മെനുവിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് Service Matters ലീവ് മെനുവില്‍ താഴെ കാണുന്ന Items ആണ് ഇപ്പോള്‍ ഉള്ളത്.
ഇതില്‍ വിവിധ തരത്തിലുള്ള ലീവ് ചേര്‍ക്കാന്‍ Leave Application എന്നത് ഉപയോഗിക്കാം. HPL, EL എന്നിവയുടെ Available Balance ഈ പേജില്‍ ലഭ്യമാണ്. മുമ്പുണ്ടായിരുന്ന Leave Entry എന്ന മെനുവിനു പകരം Leave History ആണ് ഉള്ളത്.
Employee Details, Present Salary, Leave History,  Service History എഡിറ്റ് ചെയ്യണമെങ്കില്‍ താഴെ പറയുന്ന രീതിയില്‍ പേജുകള്‍ എടുക്കേണ്ടതാണ്.
  • Employee Details - എഡിറ്റു ചെയ്യാന്‍ - Service Matters -> Personal Details
  • Present Salary     - എഡിറ്റു ചെയ്യാന്‍ - Salary Matters  ->  Changes in the Month-> Present Salary
  • Leave History        -  എഡിറ്റു ചെയ്യാന്‍ - Service Matters  -> Leave -> Leave History
  • Service History     -  എഡിറ്റു ചെയ്യാന്‍ -  Service Matters  -> Personal Details -> Service History
Drawn Salary
ആദ്യം Edit Employee Record വഴിയാണ് Drawn Salary Details എടുത്തു കൊണ്ടിരുന്നത്. ഇപ്പോള്‍ Drawn Salary കാണാന്‍ Salary Matters ല്‍ നോക്കണം( Main Menu -> Salary Matters -> Drawn Salary Details) 
 Bank Statement
Bank Statement for Arrear and Leave Surrender Bill. Arrear ബില്ലിനോടും Leave Surrender ബില്ലിനോടും ഒപ്പം വെക്കേണ്ട Bank Statement എന്ന പുതിയ ഐറ്റവും കൂടി  ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 
- Salary Matters -> Bills and Schedules -> Leave Surrender -> Bank Statement
- Salary Matters -> Bills and Schedules -> Arrear -> Bank Statement

No comments:

Post a Comment

പോസ്റ്റ് ഉപകാരപ്പെട്ടോ ......??? അറിയിക്കുമല്ലോ.....

Followers