important sits


KITE/VICTERS Online Class Live | Youtube Channel | Samagra | User Guide Feedback | Online All Classes in one Page - Click here | https://firstbell.kite.kerala.gov.in/

പ്രവൃത്തി പരിചയ മേള

ANGAMALY SUB DIST SCIENCE, SOCIAL SCIENCE, MATHEMATICS, WORK EXPERIENCE, IT MELA 2011-12 

SHO HS MOOKKANNOOR & GHSS MOOKKANNOOR

2011 OCTOBER 27,28





Click Here for SASTHRAMELA SITE
Data Entry Help 
RESULTS 
 





സ്കൂളുകള് Exhibition നില Register ചെയ്തതിനു ശേഷം മാത്രം ON THE SPOT മത്സരങ്ങളില് കുട്ടികളെ Enter ചെയ്യുക. 

Escorting Teachers ന്റെ എണ്ണം Type ചെയ്തതിനു ശേഷം Tab Key ഉപയോഗിക്കുക.

Angamaly Sub Dist Sasthrolsavam News: Work Experience on the spot ല്‍ LP UP വിഭാഗങ്ങളില്‍ 10 ഇനങ്ങളില്‍ (10 കുട്ടികള്‍) പങ്കെടുക്കാം. HS HSS വിഭാഗങ്ങളില്‍ 20 ഇനങ്ങളില്‍ (20 കുട്ടികള്‍ ) പങ്കെടുക്കാം. സമയം 3 മണിക്കൂര്‍. 


On the Spot മത്സരത്തില്‍ പങ്കെടുക്കുന്നവരായിരിക്കരുത് Exhibition Hall ല്‍ നില്‍ക്കേണ്ടത് 


Data നടത്തി Save  ചെയ്തതിനു ശേഷം ലഭിക്കുന്ന Print out മാത്രമാണ്  സ്കൂളുകള്‍ AEO ഓഫീസില്‍ ഏല്‍പ്പിക്കേണ്ടത്. എന്‍ട്രി ഫോമുകളില്‍ എഴുതി സമര്‍പ്പിക്കേണ്ടതില്ല. 



ഒരു സ്കൂളില്‍ യുപി ,ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ ഉണ്ടെങ്കില്‍ കൂടിയും ഒരു Password മാത്രമാണ് ആ സ്കൂളിന് അനുവദിച്ചിട്ടുള്ളത്. ആ സ്കൂളിലെ എല്ലാ വിഭാഗങ്ങളും പ്രസ്തുത Password ഉപയോഗിച്ചു തന്നെ എന്‍ട്രി നടത്തേണ്ടതാണ്.
 
എല്‍ പി സ്കൂളുകള്‍ Entry Forms അന്നുതന്നെ എ ഇ ഒ ഓഫീസില്‍ നിന്നും വാങ്ങേണ്ടതാണ്. L P സ്കൂളുകള്‍ പ്രവേശന ഫോറങ്ങള്‍ തിരിച്ചേല്‍പ്പിക്കാനുള്ള അവസാന ദിവസം 17-10-2011 ആണ്.


ഒരു കുട്ടി ഒരു മേളയിലെ ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാവൂ.  എന്നാല്‍ ഒരു കുട്ടിക്ക് ഒന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കെടുക്കാം. അങ്ങനെ പങ്കെടുക്കുമ്പോള്‍ മത്സരങ്ങള്‍ ഒരേ സമയത്ത് അല്ലെണ്ണ്‍ ഉറപ്പു വരുത്തുക.




മത്സര ക്രമവും വേദികളും
തിയതി സ്ഥലം
27/10/11 വ്യാഴം 9.30 മുതല്‍ SHO HS Mookkannur Govt H S S Mookkannoor
Work Experience On the Spot LP UP HS HSS

Work Experience Exibition LP UP HS HSS

Science Drama HS Social Science LP UP HS HSS
IT Quiz UP HS

Malayalam Typing UP HS

1.30 PM IT Project HS











28/10/11 Science Maths LP UP HS HSS Science
വെള്ളി IT Multi Media Presentation HS HSS
9.30 മുതല്‍




11.30 മുതല്‍ Digital Painting UP HS HSS
1.30 PM Web Page Designing HS HSS





CONTACT
WORK EXPERIENCE K J JOY 9846427872
SOCIAL SCIENCE M P FRANCIS 9037639618
MAYHEMATICS JOSE M C 9496818740
SCIENCE EBY KURIAN 9846441493
IT PRAKASAN 9846422496
ONLINE ENTRY HELP P L CURZON 9446418927



Entry Forms and Manual
LP Exibition LP On the Spot LP Science LP Social Science LP Maths
UP Exibition UP On the Spot UP Science UP Social Science UP Maths UP IT
HS Exibition HS On the Spot HS Science HS Social Science HS Maths HS IT
HSS Exibition HSS On the Spot HSS Science HSS Social Science HSS Maths HSS IT





Sasthra Mela Manual Angamaly Directions














Followers